Posts

Showing posts from January, 2022

Online teaching

ഓൺലൈൻ ക്ലാസുകൾ തുടങ്ങി. ബുധനാഴ്ച എട്ടിനും വെള്ളിയാഴ്ച ഒമ്പതിനും. ഓരോ മണിക്കൂർ വീതമുള്ള ക്ലാസുകൾ അന്ന്. ഏഴു മാണി മുതൽ എട്ടു വരെ അന്ന് ക്ലാസ്. എട്ടിന് മെറ്റൽസ് തുടങ്ങി ഒമ്പതിന് തരംഗചലനം തുടങ്ങി. ബാക്കി ദിവസങ്ങളിൽ സ്ലൈഡ് പ്രെപരെ ചെയ്തു. ലെസ്സൺ പ്ലാൻ എഴുതി. ആക്ടിവിറ്റിക്ക്‌ വേണ്ട കാര്യങ്ങൾ സെറ്റ് ആക്കി 

DAY 12

Image
ഇന്ന് പന്ത്രണ്ടാം ദിവസം. കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് ആയതിനാൽ കുട്ടികൾ ആരും സ്കൂളിൽ വന്നിട്ടില്ല. പത്താം ക്ലാസ്സിൽ കുട്ടികൾ ഉണ്ട്. ഞാൻ സ്കൂളിൽ എത്തി. എനിക്ക് ബുധനാഴ്ച ഓൺലൈൻ ക്ലാസ് ഉണ്ട്. അതിനു വേണ്ട തയ്യാറെടുപ്പുകള് ഞാൻ സ്കൂളിൽ ഇരുന്നു നടത്തി. കുട്ടികൾ ഇല്ലാത്തതിനാല് ഉച്ചക്ക് വിട്ടു. 

Day 8 teaching practise

Image
ഇന്ന്   എട്ടാം ദിവസം ആയിരുന്നു. എട്ടാം ക്ലാസ്സിൽ ഫസ്റ്റ് പീരീഡ് ഉണ്ടായിരുന്നു. കോലോയ്ഡിനെ കുറിച്ച് പഠിപ്പിച്ചു് കുട്ടികൾക്ക് പാഠപുസ്തകത്തിൽ ഉള്ള പരീക്ഷണം കാണിച്ചു. വളരെ ഉത്സാഹത്തോടെ കുട്ടികൾ കേട്ടിരുന്നു. ഇന്ന് ഒൻപതാം ക്ലാസ്സിൽ ഡയഗണോസ്റ്റിക് ടെസ്റ്റ് നടത്തി എല്ലാവര്ക്കും ഇരുപതിൽ  പതിനഞ്ചിന് മുകളിൽ എല്ലാവര്ക്കും കിട്ടി.

Teaching practice #Day#6

Image
ഇന്ന് ആറാം   ദിവസം ആയിരുന്ന്. എട്ടാം ക്ലാസ്സിൽ ക്ലാസ് ഉണ്ടായിരുന്നു. ഭിന്നാത്മക മിശ്രിതവും ഏകാത്മക മിശ്രിതവും പഠിപ്പിച്ചു്  .  ഒൻപത്തിൽ   കാർബൺ മോനോക്സിഡിനെ കുറിച്ച് പഠിപ്പിച്ചു് .  അധ്യാപകര് കുറവായതിനാൽ പത്തിൽ   സുബ്സ്റ്റിട്യൂഷൻ ഇട്ടു.          

Teaching practice #Day#4

Image
ഇന്ന് നാലാo ദിവസം ആയിരുന്ന്.     ഒന്നാം പീരീഡ് ഒൻപതാം ക്ലാസ്സിൽ പോയി. ഗ്രാഫിറ്റിനെ കുറിച്ച് കുട്ടികളെ പഠിപ്പിച്ചു്. മൂന്നാം period എട്ടിലും,  നാലാം പീരീഡ് എട്ടിൽ തന്നെ സുബ്സ്റ്റിട്യൂഷൻ കിട്ടി. ഉച്ച ഭക്ഷണം നൽകി കുട്ടികളെ വീട്ടിൽ വിട്ടു. 

#Day# 3#

Image
ഇന്ന് മൂന്നാം ദിവസം ആയിരുന്ന്. എട്ടാം ക്ലാസ്സിൽ ഉണ്ടായിരുന്നു. ദേശാഭിമാനി പത്രത്തിന്റെ അക്ഷരമുറ്റം ക്വിസ് നടത്തി. പത്താം ക്ലാസ്സിൽ നിന്ന് ദേവനന്ദ ഒന്നാം സ്ഥാനം നേടി.. 

Teaching practice day # 2

അധ്യാപനത്തിന്റെ രണ്ടാം ദിനം വളരെ നല്ലതായിരുന്നു. ആദ്യത്തെ പീരീഡ്  എട്ടിലും, രണ്ടാമെത്തെത്  ഒമ്പതിലും. മൂന്നാം പീരീഡ് സുബ്സ്റ്റിട്യൂഷൻ ആയി പത്തിലും കയറി. എല്ലാ ആക്ടിവിറ്റി ചെയ്യിപ്പിക്കാൻ പറ്റി. കുട്ടികൾ എല്ലാം തന്നെ ചോദ്യങ്ങൾക്കു ഉത്തരം  നൽകി 

DAY 1 TEACHING PRACTICE 1

Image
ഒന്നാം ദിവസം  വളരെ നല്ലതായിരുന്നു. VIII ക്ലാസ്  എടുക്കാൻ കിട്ടി 18 കുട്ടികൾ  ഉണ്ടായിരുന്നു. എല്ലാ ദിവസത്തെയും ടൈം ടേബിൾ കിട്ടി. സൊല്യൂഷൻ പാഠം തുടങ്ങി വെച്ചു. ആദ്യത്തെ ദിവസം ആയതു കൊണ്ട് കുറച്ചു ടെൻഷൻ ഉണ്ടായിരുന്നു.