Teaching practice #Day#6
ഇന്ന് ആറാം ദിവസം ആയിരുന്ന്. എട്ടാം ക്ലാസ്സിൽ ക്ലാസ് ഉണ്ടായിരുന്നു. ഭിന്നാത്മക മിശ്രിതവും ഏകാത്മക മിശ്രിതവും പഠിപ്പിച്ചു് . ഒൻപത്തിൽ കാർബൺ മോനോക്സിഡിനെ കുറിച്ച് പഠിപ്പിച്ചു് . അധ്യാപകര് കുറവായതിനാൽ പത്തിൽ സുബ്സ്റ്റിട്യൂഷൻ ഇട്ടു.
Comments
Post a Comment