Online teaching
ഓൺലൈൻ ക്ലാസുകൾ തുടങ്ങി. ബുധനാഴ്ച എട്ടിനും വെള്ളിയാഴ്ച ഒമ്പതിനും. ഓരോ മണിക്കൂർ വീതമുള്ള ക്ലാസുകൾ അന്ന്. ഏഴു മാണി മുതൽ എട്ടു വരെ അന്ന് ക്ലാസ്. എട്ടിന് മെറ്റൽസ് തുടങ്ങി ഒമ്പതിന് തരംഗചലനം തുടങ്ങി. ബാക്കി ദിവസങ്ങളിൽ സ്ലൈഡ് പ്രെപരെ ചെയ്തു. ലെസ്സൺ പ്ലാൻ എഴുതി. ആക്ടിവിറ്റിക്ക് വേണ്ട കാര്യങ്ങൾ സെറ്റ് ആക്കി
Comments
Post a Comment