Teaching practice day # 2
അധ്യാപനത്തിന്റെ രണ്ടാം ദിനം വളരെ നല്ലതായിരുന്നു. ആദ്യത്തെ പീരീഡ് എട്ടിലും, രണ്ടാമെത്തെത് ഒമ്പതിലും. മൂന്നാം പീരീഡ് സുബ്സ്റ്റിട്യൂഷൻ ആയി പത്തിലും കയറി. എല്ലാ ആക്ടിവിറ്റി ചെയ്യിപ്പിക്കാൻ പറ്റി. കുട്ടികൾ എല്ലാം തന്നെ ചോദ്യങ്ങൾക്കു ഉത്തരം നൽകി
Comments
Post a Comment