COMMUNITY LIVING PROGRAMME :- SAHITHAM - DAY 1
കമ്മ്യൂണിറ്റി ലിവിങ് പ്രോഗ്രാം വളരെ ഭംഗിയായി ഉത്കാടണം ചെയ്തു. ശ്രീ ജസ്റ്റിൻ പി ജെയിംസ് മുഖ്യ അതിഥിയായി എത്തി. ആദ്യം മുതൽ അവസാനം എല്ലാവരെയും ഒരേ പോലെ ഉത്സാഹിതരായി ഇരിക്കാൻ സഹായിച്ചു. എല്ലാവരെയും ഗെയിംസ്സിൽ ഒരുപോലെ പങ്കെടിപ്പിക്കാൻ അദ്ദേഹം ശ്രെദ്ധിച്ചു. ഒന്നാം ദിവസം വളരെ നല്ലതായിരുന്നു.
Comments
Post a Comment