DAY 5 : SAHITHAM :
സഹിതം അവസാന ദിവസം എല്ലാവരും ഒത്തു ഒരു സിനിമയ്ക്കു പോയി. ഒരുപാടു നാളെത്തെ ഇടവേളക്കു ശേഷം ആണ് ഒരു സിനിമ തീയേറ്ററിൽ പോയി കാണുന്നത് അതും അധ്യാപകരോടൊപ്പം വളരെ ആസ്വധിച്ചു. ഉച്ചക്ക് ശേഷം അനൗപചാരികമായി പരിപാടിയെ കുറിച്ച് വിശകലനം നടത്തി. അഞ്ചു ദിവസം ശരിക്കും ആസ്വധിച്ചു. കുറച്ചു നല്ല ഓർമകൾ ബാക്കിയാക്കി പ്രോഗ്രാം തീർന്നു