Posts

Showing posts from February, 2022

Last day of 1st phaseteaching pratice

Image
ഇന്ന് ഫസ്റ്റ് ഫേസ് ടീച്ചിങ് പ്രാക്ടിസ് അവസാന ദിവസം ആയിരുന്നു. 35 ദിവസം കടന്നു പോയത് അറിഞ്ഞില്ല.  അവസാന ആഴ്ച വളരെ നല്ലതായിരുന്നു. കുട്ടികളുടെ പോർഷൻ മുഴുവൻ തീർത്തു. ഹെൽത്ത് ആൻഡ് യോഗ ക്ലാസ് കുട്ടികളെ കുട്ടികളെ എല്ലാം മിസ് ചെയ്യും. 

Restart of offline class 14/02/2022

Image
രണ്ടാഴ്ചത്തെ അവധിക്കു ശേഷം ഇന്ന് സ്കൂൾ തുറന്നു. കുട്ടികളെ ഒക്കെ കാണാൻ കഴിഞ്ഞത്തിൽ സന്തോഷം. എട്ടും ഒമ്പതിനും ക്ലാസ് എടുത്തു.. കുട്ടികൾക്കും സ്കൂളിൽ വന്നതിന്റെ സന്തോഷം ഉണ്ടായിരുന്നു. 

Online class

കഴിഞ്ഞ രണ്ട്‌ ആഴ്ച ഓൺലൈൻ ക്ലാസ് ആയിരുന്നു. മെറ്റൽസ് തീരാറായി എട്ടിൽ. വേവ് മോഷൻ പകുതി ആയി   ഒമ്പതിൽ.  14 തൊട്ടു ഓഫ്‌ലൈൻ തുടങ്ങും. അതിന്റെ സന്തോഷത്തിൽ ആണ്. ഓൺലൈനിൽ ക്ലാസ് എടുക്കുന്നതിനും നല്ലതു ഓഫ്‌ലൈൻ ആണ്.